ചെങ്ങരൂർ:കൊച്ചുമണ്ണിൽ ജോർജ് കെ. തോമസ് (കുഞ്ഞൂഞ്ഞുകുട്ടി - 77) നിര്യാതനായി. സംസ്കാരം നാളെ രണ്ടിന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: കീഴ്വായ്പ്പൂര് കട്ടപ്പുറത്ത് സാറാമ്മ. മക്കൾ: റ്റോമി, റ്റോണി, റ്റോജി. മരുമക്കൾ: ജനി, നോബിൾ, റെൻസി.