അടൂർ: അമ്മകണ്ടകര ചേന്നംപള്ളിൽ വിമലാനന്ദ സദനത്തിൽ ആർ. ശാന്തകുമാർ (72) നിര്യാതനായി. വിമലാനന്ദയോഗീശ്വര ഗുരുകുലത്തിന്റെ മുഖ്യകാര്യദർശിയും. സംസ്കൃതാദ്ധ്യാപകനുമായിരുന്നു. ഭാര്യ: വിജയമ്മ ഒ. മക്കൾ: സവിത, സജിത, സരിത. മരുമക്കൾ: ജി. നിശീകാന്ത്, പ്രദീപ് കുമാർ, രാജേഷ് ആലുമ്മൂട്ടിൽ. സംസ്കാരം 25ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.