sob-appukuttan-nair

ചാലാപ്പള്ളി: മേത്താനം മേച്ചിരേട്ട് പുത്തൻപുരയ്ക്കൽ അപ്പുക്കുട്ടൻ നായർ (60) നിര്യാതനായി. സംസ്കാരം നാളെ പതിനൊന്നിന് വീട്ടുവളപ്പിൽ. ഭാര്യ: രമ, മക്കൾ: അനൂപ് എം. നായർ, അജിത് എം. നായർ. മരുമകൾ: രാജലക്ഷ്മി.