അടൂർ: പന്നിവിഴ ചരുവിളയിൽ (ബിബിൻ ഭവൻ) റിട്ട. സൈനികൻ കെ. ബാബു (53) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഐവർകാല പുത്തനമ്പലം പറങ്കാംവിള കുടുംബാംഗം ലിസി ബാബു (എൽ. ഐ. സി. ഏജന്റ്, അടൂർ). മക്കൾ: ബിൻസി ബാബു, ബിബിൻ ബാബു. മരുമകൻ: ജോബിൻ (കുരമ്പാല).