sob-komalavalli-thampurat
komalavalli Thampuratti

എഴുമറ്റൂർ: കടമ്മാട്ടുകോയിക്കൽ പരേതനായ കെ. മാർത്താണ്ഡവർമ്മയുടെ ഭാര്യ കോമളവല്ലി തമ്പുരാട്ടി (74) നിര്യാതയായി. മൃതദേഹം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ പഠനത്തായി കൈമാറി. മക്കൾ: അനിൽവർമ്മ, അനിതാ വർമ്മ, (സെക്രട്ടറി, എഴുമറ്റൂർ ക്ഷീരവികസന സഹകരണ സംഘം), അരുണാ ‌വർമ്മ. മരുമക്കൾ: ഉഷാവർമ്മ, ഹരീന്ദ്രവർമ്മ (റിട്ട. അദ്ധ്യാപകൻ, വി. എച്ച്. എസ്. എസ്. കല്ലിശ്ശേരി), വിജയവർമ്മ (ജനറൽ മാനേജ‌ർ, പ്ലാന്റേഷൻ ഗോവ).