sob-aleyamma-chacko

ചെങ്ങന്നൂർ: അങ്ങാടിക്കൽ കല്ലാത്ത് ജേക്കബ് ചാക്കോ (ബേബി) യുടെ ഭാര്യ ഏലിയാമ്മ ചാക്കോ (മോളി - 56) നിര്യാതയായി. സംസ്കാരം നാളെ 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക്ശേഷം പുത്തൻകാവ് മാർത്തോമാ മതിലകം ആരോഹണ പള്ളിയിൽ. ചെങ്ങന്നൂർ പുലയിരേത്ത് കുടുംബാംഗമാണ്. മക്കൾ: ലിസ്സ, ലിജോ. മരുമകൻ: ഷാജി (കല്ലൂപ്പാറ).