sob-annamma-john

കുമ്പനാട്​: ചിറ്റഴേത്ത്​ പരേതനായ സി എം ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (തങ്കമ്മ-87) നിര്യാതയായി. സംസ്​കാരം ശനിയാഴ്​ച ഉച്ചയ്ക്ക് 12.30ന്​ കുമ്പനാട്​ ശാലേം മാർത്തോമ്മാ പള്ളിയിൽ. പരേത കീക്കൊഴൂർ ചാരുംകുഴിയിൽ കുടുംബാംഗംമാണ്​. മക്കൾ: വത്സ, സണ്ണി ചിറ്റഴേത്ത്​ (കോയിപ്രം പഞ്ചായത്ത്​ മുൻ അംഗം). മരുമക്കൾ: മോഹൻ കണ്ണേത്ത്​, ലില്ലിക്കുട്ടി ചിറ്റഴേത്ത്​ (കോയിപ്രം പഞ്ചായത്തംഗം).