ചെങ്ങന്നൂർ: തിരുവൻവണ്ടൂർ നന്നാട് കല്ലുവേലിൽ പരേതനായ കുഞ്ഞച്ചന്റെ ഭാര്യ കുഞ്ഞമ്മ (75) നിര്യാതയായി. പരേത വേലികെട്ടിൽ കുടുംബാംഗം ആണ്. സംസ്ക്കാരം നടത്തി. മക്കൾ: സോളി, ഓമന, ഓമനക്കുട്ടൻ, സിന്ധു. മരുമക്കൾ: ഗോപി, രാജശ്രീ, സുരേന്ദ്രൻ, പരേതനായ സോമൻ