sob-k-k-thomas

ഓമല്ലൂർ : ഐമാലി ഈസ്റ്റ് കണ്ടൂത്തറയിൽ കെ.കെ. തോമസ്സ് (അനിയൻകുഞ്ഞ് - 66) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് മാത്തൂർ സെന്റ് തോമസ്സ് ഇവാൻജലിക്കൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മകൾ : ഷൈനി തോമസ്സ്. മരുമകൻ : സാബു.