sob-mariamma

വായ്പ്പൂര്: ശാസ്താംകോയിക്കൽ മാനച്ചേരിൽ പരേതനായ ബേബി തോമസിന്റെ ഭാര്യ മറിയാമ്മ (82) നിര്യാതയായി. സംസ്കാരം നാളെരാവിലെ പത്തിന് വസതിയിലെ ശുശ്രൂഷയ്ക്ക്ശേഷം പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. പൂവന്മല വരിക്കാനിക്കുഴിയിൽ കൊടുത്തോപ്പിൽ കുടുംബാംമാണ്. മക്കൾ: വത്സമ്മ, തോമസുകുട്ടി, മാത്തുക്കുട്ടി, സാജൻ, ഷൈനി, പരേതയായ ഓമന, മരുമക്കൾ : അച്ചൻകുഞ്ഞ്, ബാബു, ഷിജി, സൂസി, റിൻസി, ബെന്നി.