ഊന്നുകൽ: ഊന്നുകൽ സൈമൺ കേറ്ററേഴ്‌സ് ഉടമ നെടിയകാലായിൽ എ. ഒ. സൈമൺ (71) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് മഞ്ഞിനിക്കര സെന്റ് സ്റ്റീഫൻസ് യാക്കോബായ സിറിയൻ കത്തീഡ്രൽ പള്ളിയിൽ. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: ജോളി, ജെസ്സി, പരേതനായ ജോൺസൺ. മരുമക്കൾ: ദീപു, പരേതനായ ബെന്നി.