ഇടയാറന്മുള : പരത്തുപാറ മണയങ്ങാട്ട് രത്നമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ : രാജേശ്വരി, വത്സല, രാധാകൃഷ്ണൻ. മരുമക്കൾ : പ്രേംനാഥ്, ചന്ദ്രൻ, മഞ്ചു.