പുല്ലാട് : പുരയിടത്തിൻകാവ് ചമതയ്ക്കൽ തെക്കേതിൽ പരേതനായ കുഞ്ഞൂഞ്ഞിന്റെ ഭാര്യ പൊടിയമ്മ ജോൺ (83) നിര്യാതയായി. സംസ്‌കാരം നാളെ 11.30 ന് സെഹിയോൻ മാർത്തോമ്മ പള്ളിയിൽ. മക്കൾ : മോളി, റെജി, ആലീസ്, ജിനു (രാജസ്ഥാൻ), പരേതനായ ബാബു. മരുമക്കൾ : ജേക്കബ് മാത്യു ചുങ്കപ്പാറ, സൂസൻ, ഷാജി ചരൽകുന്ന്, ഷെറിൻ.