sob-vidyadharan-pillai

പഴകുളം പടിഞ്ഞാറ്: പഴകുളം പടിഞ്ഞാറ് സുരേഷ് ഭവനത്തിൽ വിദ്യാധരൻപിള്ള (76) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനിയമ്മ. മക്കൾ: സുരേഷ് (വിമുക്തഭടൻ), രമേഷ് (ഷാർജ), മരുമക്കൾ: ബിന്ദു സുരേഷ് (മഹിളാകോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി), സീമ (ഷാർജ).