sob-parvathi

പൊടിയാടി : ഗോപാൽ സദനിൽ പരേതനായ വലിയകൊട്ടുക്കൽ ഗോപാലന്റെ ഭാര്യ പാർവതി (95) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ : ഭാസുരാംഗൻ (റിട്ട. ഹെഡ്മാസ്റ്റർ, കോടംതുരുത്ത് മുൻ പഞ്ചായത്ത് പ്രസിഡന്റ്), വിജയമ്മ, ഭാമിനി, പരേതനായ പ്രസന്നൻ, കമലാസനൻ (സൗദി). മരുമക്കൾ : ശാന്തമ്മ (റിട്ട. ഹെഡ്മിസ്ട്രസ്), ശശി, പരേതനായ കുട്ടപ്പൻ, ഓമന, ലത.