അയിരൂർ : തെങ്ങുംതോട്ടത്തിൽ കുന്നുംകുഴിയിൽ കെ.വി. തോമസ് (കൊച്ചായൻ - 82) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് അയിരൂർ മതാപ്പാറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ : മോളി (കീക്കൊഴൂർ മാടത്തേത്ത് കുടുംബാംഗം). മക്കൾ : റോയി, റെനി (ഇരുവരും മുംബൈ). മരുമക്കൾ : റൂബി, ഷാജി (ഇരുവരും മുംബൈ).