sob-pennamma
പെണ്ണമ്മ

അടൂർ: മേലൂട് തെങ്ങുംതാര പാണുവേലി തടത്തിൽ വീട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ പെണ്ണമ്മ (76) നിര്യാതയായി. സംസ്‌കാരം നാളെ 11 ന് പറന്തൽ സെന്റ് ജോൺസ് അരമന പള്ളിയിൽ. മക്കൾ: സാലി, അന്നമ്മ, ലൗസി, പരേതനായ സജിമോൻ. മരുമക്കൾ: ജോർജ്ജ്കുട്ടി, ലൈസാമ്മ, മോനച്ചൻ, രാജൻ.