sob-m-r-gopinathan-nair

മല്ലപ്പള്ളി : ദേവൻകര മന്നത്ത് എം.ആർ.ഗോപിനാഥൻ നായർ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.
ഭാര്യ: ലീലാമണി. മക്കൾ :അനിൽ കുമാർ എം.ജി, അനിതകുമാരി എം.ജി. മരുമക്കൾ : ജ്യോതിലക്ഷ്മി, മുരളീധരൻ.