sob-ramachandran

അടൂർ: നൂറനാട് പള്ളിക്കൽ ചന്ദ്രവിലാസം രാമചന്ദ്രൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ 12.30ന് വീട്ടുവളപ്പിൽ. ഭാര്യ : വസന്ത. മകൾ : ഐശ്വര്യ. മരുമകൻ : ഷാൻ.