മെഴുവേലി: മുള്ളൻവാതുക്കൽ തെക്കേതിൽ പരേതനായ സുകുമാരൻ വൈദ്യന്റെ ഭാര്യ കമലമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: ഉഷ, പ്രസാദ്, പ്രകാശ്, ഷീജ, ഷീബ, പരേതനായ പ്രമോദ്. മരുമക്കൾ: രാജു, ജയശ്രീ, ശ്രീകല, ശിവദാസൻ, രാധാകൃഷ്ണൻ