sob-kochupennu

അടൂർ:പെരിങ്ങനാട് തെക്കുംമുറി കിണറുവിള തഴേതിൽ കൊച്ചുപെണ്ണ് (91)നിര്യാതയായി. സംസ്​കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ​: ആർ.ഗോപി, കെ.ആർ. സരോജിനി. മരുമക്കൾ​: ഓമന, പരേതനായ ഗോപാലൻ.