sob-sosamma-george

കുമ്പളാംപൊയ്ക : പള്ളിപ്പറമ്പിൽ വീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ ശോശാമ്മ ജോർജ് (88) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : കുഞ്ഞുമോൻ, ആലീസ്, ലില്ലിക്കുട്ടി, റോസമ്മ, റോയി. മരുമക്കൾ : അമ്മിണി, രാജു, പരേതനായ ബാബുക്കുട്ടി, റോയി ഏബ്രഹാം, ലിനി.