മലയാലപ്പുഴ : മുക്കുഴി പുത്തനി വടക്കേതിൽ വീട്ടിൽ ഭാസ്കരൻ (83) നിര്യാതനായി. ഭാര്യ : കമലാക്ഷി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ : പി.ബി. രാജേഷ്, പി.ബി. ഷീജ. മരുമക്കൾ : രജനി, ശശികുമാർ.