sob-kamalaskhi-amma

കോഴഞ്ചേരി: കാട്ടൂർ വലിയ തെറ്റിക്കൽ സ്വാതന്ത്ര്യ സമര സേനാനി പരേ​തനായ പായിപ്പാട്ട് കോഴിക്കുന്നത്തു പരമേശ്വരൻ നായരുടെ ഭാര്യ കമലാക്ഷി അമ്മ (90 ) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചക്ക് രണ്ടിന് വീട്ടുവള​പ്പിൽ. മക്കൾ: ഡോ. ഗോപാൽ കെ. നായർ (ചെയർമാൻ നിർമ്മൽ ജ്യോതി ഗ്രൂപ്പ് ഓഫ് സ്‌കൂൾസ്
ആൻഡ് കോളേജസ്), വിജയ ലക്ഷ്​മി 'അമ്മ, മോഹന കുമാരൻ നായർ, ശശിധരൻ നാ​യർ (റിട്ട. എയർ ഫോഴ്‌​സ്). മരു​മക്കൾ: ആർ.നിർമ്മലാദേവി (റിട്ട .ഹെഡ് മിസ്ട്രസ്, എൻ. എസ്. എസ്. ഹൈസ്‌കൂൾ മു​ത്തൂർ, ഡയറക്ടർ നിർമ്മൽ ജ്യോതി പബ്ലിക് സ്‌കൂൾ), കെ. എൻ. ശശിധരൻ നായർ (റിട്ട. എയർ ഫോഴ്‌​സ്), ഇന്ദിരാ ദേവി, വസന്തം പി. എൻ (റിട്ട ടീച്ചർ ഗവ. ഹൈസ്​കൂൾ, അയിരൂർ). സഞ്ച​യ​നം: നവംബർ മൂന്ന് ശനി രാവിലെ 9ന്.