അടൂർ: പെരിങ്ങനാട് മല്ലയിൽ വീട്ടിൽ പരേതനായ സി. വർഗീസിന്റെ മകൻ ജോർജ് വർഗീസ് (സണ്ണി മല്ലയിൽ - 60 ) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30 ന് പെരിങ്ങനാട് സെന്റ് ഗ്രീഗോറിയസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസൻ ജോർജ്ജ്.