sob-thankamma-john

നാരാങ്ങാനം: കണമുക്ക് മാവുനിൽക്കുന്നതിൽ ഏ. എസ്. ജോണിന്റെ (ചേനപ്പാടി എള്ളുകാലാ കുടുംബാംഗം) ഭാര്യ തങ്കമ്മ ജോൺ (58) നിര്യാതയായി. സംസ്കാരം നാളെ ചെറുകോൽ ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ തോന്നിയാമലയിലുള്ള സെമിത്തേരിയിൽ. മക്കൾ: ബെൻസി ജോൺ (സൗദി), സിജി, സിജോ (കെ. എസ്. എഫ്. ഇ. കോഴഞ്ചേരി). മരുമക്കൾ: സൂസൻ (സൗദി മിനിസ്ട്രി നഴ്സ്), പാസ്റ്റർ മാത്യു ടി. എസ്., ടിൻസി (അഡീഷണൽ സെഷൻസ് കോടതി, കൊട്ടാരക്കര).