അയിരൂർ: കരിക്കാട്ടിൽ കെ. സി ജോണിന്റെ മകൻ ജേക്കബ് ജോൺ (റെജി - 46) കുവൈറ്റിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. മാതാവ് : പൂവന്മല മണ്ണിൽ പരേതയായ കുഞ്ഞുമോൾ. ഭാര്യ : ജെസ്സി, തേക്കുങ്കൽ തൊടുവപ്പുഴ കുടുംബാംഗം. മക്കൾ: റീബ (റാന്നി സെന്റ് തോമസ് കോളജ് വിദ്യാർത്ഥിനി), റിനോ (അയിരൂർ എസ് ഡി എ സ്‌കൂൾ വിദ്യാർത്ഥി).