തിരുവല്ല : സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ മുൻ റീജിയണൽ മാനേജർ പുരയ്ക്കൽ പി.ജെ. ജെയ്ക്കബ് (93) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3ന് പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : അശ്വതി ജേയ്ക്കബ് (ചെമ്പകശ്ശേരിൽ, കൊല്ലാട്). മക്കൾ : ജോർജ്ജ് ജേയ്ക്കബ് (കൊച്ചുമോൻ, പുരയ്ക്കൽ ഹോണ്ട), റ്റൈറ്റസ് ജേയ്ക്കബ് (റ്റിറ്റൻ, പുരയ്ക്കൽ ഫാഷൻസ്), സൂസൻ തോമസ് (ബാംഗ്ലൂർ). മരുമക്കൾ : സുനില (കുരുടാമണ്ണിൽ), സോണി (വട്ടക്കുന്നേൽ), ക്യാപ്റ്റൻ സാം തോമസ് (ജെറ്റ് എയർവേയ്സ് - ബഥേൽ, ബാംഗ്ലൂർ).