sunil

കോന്നി: സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ. ഡി.പി യോഗം കോളേജിലെ എൻ. എസ്. എസ് വോളണ്ടിയേഴ്സിനുളള ഒാറിയന്റേഷൻ കോഴ്സ് നടത്തി. നാരീശക്തി അവാർഡ് ജേതാവ് ഡോ. എം. എസ് സുനിൽ ക്ളാസ് നയിച്ചു. പ്രോഗ്രാം ഒാഫീസർമാരായ ഡോ. പ്രിയാസേനൻ, ഷാജി എൻ. രാജ് തുടങ്ങിയവർ നേതൃത്വം നൽകി.