sob-gopalan-nair

കൂടൽ : വിളയിൽ മേലേതിൽ ഗോപാലൻ നായർ (94) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : സരോജനിയമ്മ. മക്കൾ : ലീലാമണി, രാധാമണി, ഉഷാകുമാരി, ശോഭനകുമാരി, സുരേഷ്ബാബു. മരുമക്കൾ : രവീന്ദ്രൻനായർ, സുരേന്ദ്രൻനായർ, അരവിന്ദാക്ഷൻ, രാജശേഖരൻപിള്ള, ബിന്ദു.