ചെങ്ങന്നൂർ : റിട്ട. ഹെഡ്മാസ്റ്റർ നെടുവരംകോട് ശ്രീരംഗം ടി.കെ. പത്മാകരൻ (87) നിര്യാതനായി. സംസ്‌കാരം നാളെ (വ്യാഴാഴ്ച) രാവിലെ 10.30 ന്. ഭാര്യ : പരേതയായ വി.എൻ. കൃഷ്ണമ്മ. മക്കൾ: സുരേഷ് ശ്രീരംഗം, അനിൽ പി. ശ്രീരംഗം (എസ്.എൻ.ഡി.പി. യോഗം ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ). മരുമക്കൾ: ഷീജാ സുരേഷ് (പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ്, നെടുവരംകോട്), വിജി അനിൽ (ഡയറക്ടർ, കലാമന്ദിർ സ്‌കൂൾ ഓഫ് ആർട്സ് ആന്റ് മ്യൂസിക്). കൊച്ചുമക്കൾ: ആർഷാ സുരേഷ്, അർഷിത് സുരേഷ്, അമലു ശ്രീരംഗ്. ഫോൺ : 9447000097