കിഴക്കൻ മുത്തൂർ: കണോത്ത് തുണ്ടിയിൽ ശശികുമാറിന്റെ ഭാര്യ പ്രഭ (കൊച്ചുമോൾ 44) നിര്യാതയായി. സംസ്‌കാരം ഇന്ന് 10.30ന് ചുമത്ര പാറോക്കാട്ട് താബോർ സെമിത്തേരിയിൽ. മക്കൾ: ദിലീപ്കുമാർ, ആതിര, മരുമകൾ: ആര്യ.