sob-retnamma

ഇടപ്പാവൂർ : ഗോകുലത്തിൽ (നള്ളേത്ത്) പരേതനായ ഗോപാലപിള്ളയുടെ ഭാര്യ രത്നമ്മ (78) നിര്യാതയായി. സംസ്‌കാരം നാളെഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ. മക്കൾ : ഗോപാലകൃഷ്ണൻ നായർ, പരേതയായ ഇന്ദിര, രാമചന്ദ്രൻ നായർ, മണികുട്ടൻ നായർ. മരുമക്കൾ : കൃഷ്ണകുമാരി, പരേതനായ ഗോപിനാഥൻ നായർ, ഉഷ ആർ. നായർ, ശ്രീലത എം. നായർ. സഞ്ചയനം 8ന് രാവിലെ 9 ന്.