തോന്ന്യാമല : നാരങ്ങാനം കൊച്ചേത്ത് കുടുംബാംഗമായ കുറ്റിയിൽ വർഗീസ് ഏബ്രഹാം (ബേബിച്ചായൻ-90) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 11.30 ന് നാരങ്ങാനം സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: ഓമല്ലൂർ അരീക്കൽ തറയിൽ കുടുംബാംഗം പരേതയായ ശോശാമ്മ. മക്കൾ: ഗ്രേസി, ജോയി, സൂസൻ, ബിജി (ദുബായ്). മരുമക്കൾ: മാത്യു, മോളി, ബാബു, ജോയ്സ്.