sob-mercy-thomas

ഇലന്തൂർ : കല്ലിമലയിൽ കെ.സി. തോമസിന്റെ ഭാര്യ മേഴ്‌​സി തോമസ് (70) നിര്യാതയായി. സംസ്​കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് ഇലന്തൂർ മാർത്തോമ്മാ വലിയപള്ളിയിൽ. ചാത്തങ്കേരി, കോവൂർ വിളക്കു പാട്ടത്തിൽ കെ.സി. ജോർജ്ജി ന്റെയും മറിയാമ്മയുടെയും മകളാണ്. മക്കൾ: സ്മിത (കുവൈറ്റ്) സിമി (പ്രീയ) (ടീച്ചർ, മാർത്തോമ്മാ റെസിഡൻഷ്യൽ സ്​കൂൾ കുറ്റപ്പുഴ) സാബു. മരുമക്കൾ:ബിജു വർഗീസ് കരുനാഗപ്പള്ളി (കുവൈറ്റ്) റെജി വർഗീസ് തിരുവല്ല, സേതു അടൂർ.