ob-shobhanan-50

പൊന്മന: ചെറുശ്ശേരിഭാഗം കുറ്റിയിൽ പുത്തൻവീട്ടിൽ പരേതനായ സദാശിവന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകൻ ശോഭനൻ (50) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ആകാശ്, മേഘ. സഞ്ചയനം 11 ന് രാവിലെ 8 ന്.