കൊട്ടിയം: തെങ്ങഴികത്ത് പരേതനായ സെബാസ്റ്റ്യന്റെയും ആനിഅമ്മയുടെയും മകൻ ഷാജി ആന്റണി സെബാസ്റ്റ്യൻ (55) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3 ന് കൊട്ടിയം നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: സുനിറ്റ. മക്കൾ: സുബിൻ ആന്റണി, സൂരജ് ആന്റണി. സഹോദരങ്ങൾ: ഷീബ, ഷിബു. ഫോൺ: 9544498092.