കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂർ മടത്തിൽ മൈതീൻകുഞ്ഞ് (85) നിര്യാതനായി. ഭാര്യ: പരേതയായ ഐഷാകുട്ടി. മക്കൾ: സുബൈദ, ഹമീദ്കുട്ടി, ഇസ്മയിൽ (ഗൾഫ്), നിസാർ, നൗഷാദ്, നവാസ്. മരുമക്കൾ: താജുദ്ദീൻ, റഷീദ, ഹസീന, ഷീജ, സജീദ, സജീല.