arathy-19

മയ്യനാട്: പടിഞ്ഞാറ്റതിൽ വലിയവീട്ടിൽ രാജീവിന്റെയും സുനിതയുടെയും മകൾ ആരതി (സജ്‌ന-19) നിര്യാതയായി. പുനലൂർ അയ്യൻകാളി മെമ്മോറിയൽ കോളേജി​ലെ ബി.എ ഇക്കണോമിക്‌സ് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായി​രുന്നു. കബറടക്കം ഇന്ന് ഉച്ചകഴിഞ്ഞ് കൊല്ലം മക്കാനി പള്ളി കബർസ്ഥാനിൽ. സഹോദരി: ആതിര.