കൊല്ലം: ചവറ പുതുവാക്കലിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (78) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (കെ.എം.എം.എൽ), മുരളീധരൻ (ബി.എം.എസ് മേഖലാ വൈസ് പ്രസിഡന്റ്), താര. മരുമക്കൾ: എസ്. അനിത, എസ്. സ്മിതാറാണി, ബി. വേണുരാജൻ. സഞ്ചയനം 11 ന് രാവിലെ 7 ന്. ഫോൺ: 9387918804.