ഓച്ചിറ: വലിയകുളങ്ങര ശാന്തിനിവാസിൽ (ഇടയത്ത്) ശങ്കരപിള്ള (75, വിമുക്തഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മകളുടെ വസതിയായ അടൂർ പയ്യനല്ലൂർ കുറ്റിവേലിതെക്കതിൽ വീട്ടിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: ശ്രീലത, ശ്രീകുമാർ. മരുമക്കൾ: ഓമനക്കുട്ടൻപിള്ള, തുഷാര. ഫോൺ: 9961651488.