ob-parvathy
പാർവതി

ചാത്തന്നൂർ: കുമ്മല്ലൂർ വിളയിൽ വീട്ടിൽ പരേതനായ നീലകണ്ഠൻ ആചാരിയുടെ ഭാര്യ പാർവതി (94) നിര്യാതയായി. മകൻ: പരേതനായ രാജൻ. മരുമകൾ: ശാന്തമ്മ. സഞ്ചയനം 25ന് രാവിലെ 7ന്.