ob-sabu
സാബു

ചവറ സൗത്ത്: വടക്കുംഭാഗം കണ്ണങ്ങാഴത്ത് പടിഞ്ഞാറ്റതിൽ പരേതനായ ഗോപാലകൃഷ്ണനാചാരിയുടെയും കമലകുമാരിയുടെയും മകൻ സാബു (34) നിര്യാതനായി. ഭാര്യ: രജനി. മകൾ: സാൻവികാ സാബു. സഞ്ചയനം 14 ന് രാവിലെ 8ന്. ഫോൺ: 9400543477