കരിങ്ങന്നൂർ: കരിങ്ങന്നൂർ പെരുവൻതോട് താന്നിവിള വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ കമലാക്ഷി (91) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്. ഫോൺ: 9497262484