കൊട്ടാരക്കര: നീലേശ്വരം ദിവ്യസിൽ കെ.സുധാകരൻ (64) നിര്യാതനായി. ഭാര്യ: പ്രസന്ന കുമാരി. മകൾ: ദിവ്യ. മരുമകൻ: ദിലീപ്. കേരള കൗമുദി കൊട്ടാരക്കര ലേഖകൻ കെ.ശശികുമാർ സഹോദരനാണ്.