കൊല്ലം: സാ​മ്പ​ത്തി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് വ​കു​പ്പി​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ \'മ​ല​യാ​ളം ഔ​ദ്യോ​ഗി​ക ഭാ​ഷ\' എ​ന്ന വി​ഷ​ത്തിൽ ഏ​ക​ദി​ന ശി​ല്​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. സി​വിൽ സ്റ്റേ​ഷ​നി​ലെ ആ​ത്മ ഹാ​ളിൽ സ​ബ് ക​ള​ക്ടർ ഡോ.എ​സ്.ചി​ത്ര ഉ​ദ്​ഘാ​ട​നം ചെ​യ്​തു.
സാ​മ്പ​ത്തി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ടർ ഇ​സ​ഡ്. ഷാ​ജ​ഹാൻ ആ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ഷാ വി​ദ​ഗ്​ദ്ധൻ ആർ. ശി​വ​കു​മാർ ശി​ല്​പ​ശാ​ല ന​യി​ച്ചു. സാ​മ്പ​ത്തി​ക സ്ഥി​തി​വി​വ​ര​ക​ണ​ക്ക് വ​കു​പ്പ് ജി​ല്ലാ ഓ​ഫി​സർ എ​സ്. ബി​ന്ദു,അ​ഡീ​ഷ​ണൽ ജി​ല്ലാ ഓ​ഫീ​സർ​മാ​രാ​യ കെ. മ​ണി​ക​ണ്ഠൻ, വി. ലീ​ന, റി​സർ​ച്ച് ഓ​ഫീ​സർ​മാ​രാ​യ ഫെ​ലി​ക്‌​സ് ജോ​യി, ആർ. ര​വീ​ന്ദ്രൻ​പി​ള്ള, റി​സർ​ച്ച് അ​സി​സ്റ്റന്റ് എ​സ്. ശ്രീ​ല​ത തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു. ഔ​ദ്യോ​ഗി​ക ഭാ​ഷ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു.