കൊല്ലം: മയ്യനാട് കാക്കോട്ടുമൂല തെങ്ങഴികത്ത് ജോസഫ് വർഗീസ് ആറ്റാവേലിൽ (90, റിട്ട. എസ്.പി) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് കാക്കോട്ടുമൂല തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: എലിയാമ്മ ജോസഫ്. മക്കൾ: റോസി, ലിസി, സൂസി, ജോർജ് വർഗീസ്, ട്രീസ, മേരി. മരുമക്കൾ: ജെയിംസ് ബോണിഫേസ്, ഡോ. എഡ്വിൻ പാദൂവ, ജോജി ആന്റണി, അച്ചാമ്മ, പി.ടി. ജോസഫ്, ജോസഫ് ബർണാഡ്. ഫോൺ: 8848109157.