ob-mohanan-74
എൻ. മോ​ഹ​നൻ

ക​ട​പ്പാ​ക്ക​ട: ഉ​ളി​യ​ക്കോ​വിൽ ക​ട​മ​ന പ​ടി​ഞ്ഞാ​റ്റ​തിൽ ജ​ന​കീ​യ ന​ഗർ-​71 സ​വി​തം വീ​ട്ടിൽ എൻ. മോ​ഹ​നൻ (74) നി​ര്യാ​ത​നാ​യി. സി​.പി​.ഐ ഉ​ളി​യ​ക്കോ​വിൽ മി​ഡിൽ ബ്രാ​ഞ്ച് അം​ഗ​മാ​ണ്. സം​സ്​കാ​രം ഇ​ന്ന് ഉച്ചയ്ക്ക് 2​ന് പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തിൽ. ഭാ​ര്യ: ത​ങ്ക​മ്മ. മ​ക്കൾ: ഷാ​ജി, ഷി​ബു. മ​രു​മ​ക്കൾ: ശോ​ഭ, ബി​ന്ദു. ഫോൺ: 9645323671