ob-josph-70
കെ.എം. ജോസഫ്

അഞ്ചൽ: കോട്ടുക്കൽ ഫിൽഗിരി കോയിക്കകുന്നേൽ കെ.എം. ജോസഫ് (70) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് ഫിൽഗിരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: ബിജു, ബിജി, സാബു. മരുമകൻ: സുരേഷ്. ഫോൺ: 9447032720.