ob-manu-43
എൻ. മനു

വെൺപാലക്കര: അരിവാൾമുക്ക് അനിഭവനിൽ പരേതനായ നന്ദനന്റെയും രാധമ്മയുടെയും (റിട്ട. യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രിസ്, പള്ളിമുക്ക്) മകൻ എൻ. മനു (കുഞ്ചു-43) നിര്യാതനായി. സഹോദരങ്ങൾ: സുനിൽ, മിനി ഉല്ലാസ്. സഞ്ചയനം 15 ന് രാവിലെ 8 ന്. ഫോൺ: 8891339858.